thanks to igmalayalam
Year : 2013
film : annayum rasoolum
Year : 2013
കണ്ടു രണ്ടു കണ്ണ്
കതകിന് മറവില്‍ നിന്ന്
കരിനീല കണ്ണുള്ള പെണ്ണ്
കുറുനിര പരത്തന പെണ്ണ്
ആപ്പിള്‍ പോലത്തെ കവിള്
നോക്കുമ്പോ കാണണ് കരളു
ആപ്പിള്‍ പോലത്തെ കവിള്
നോക്കുമ്പോ കാണണ് കരളു
പൊന്നിന് കുടം മെല്ലെ കുരുക്കും
അന്നപ്പിട പോലെ അടിവെച്ചു നടക്കും
Kandu randu kannu
kathavin maravilu ninnu
karineela kannulla pennu
kuru nira parathana pennu
aappilu polathe kavilu
nokkumbo kananu karalu
aappilu polathe kavilu
nokkumbo kananu karalu
ponnin kudam melle kurukkum
annapida pole adivechu nadakkum
:)
ReplyDelete=))
ReplyDelete