Loading...
Monday 7 January 2013

ഡാ തടിയാ








 

thanks to Niti Mishra


film : Da Thadiya

Lyrics : R. Venugopal

Singers: Najeem Arshad, Shahabaz Aman

Music : Bijibal

Year : 2012



മേലെ മോഹ വാനം
രാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാല്‍
ആടും ഈരതണ്ടും 
താനേ ഗാനം മൂളും പെണ്ണെ നിന്നെ കണ്ടാല്‍ 
ചേലില്‍ നീ പോകുമ്പോള്‍ എന്റെ ഉള്ളില്‍ പൂവകകള്‍ പൂത്ത പോലെ 

അള്ളാ അള്ളാ  മേരെ അള്ളാ മേരി ദുവാ യെ പരീ 
ഇല്ല ഇല്ല മണ്ണില്‍ ഇല്ല നിന്നെ വെല്ലും പുഞ്ചിരി 

പനിമുഖിഇതളുകള്‍  ഇരവിനെ 
മൃദുലമയ് തഴുകിടുമെന്ന പോല്‍ 
നറു വെണ്ണില തൂവലായ് 
പ്രണയാര്ദ്രം എന്നുയിരു തഴുകു നീ 

അള്ളാ അള്ളാ  മേരെ അള്ളാ മേരി ദുവാ യെ പരി
ഇല്ല ഇല്ല മണ്ണില്‍ ഇല്ല നിന്നെ വെല്ലും പുഞ്ചിരി 

കതിരൊളി നദികളില്‍ പുലരിയില്‍ 
തരളമായ് ഒഴുകിടുമെന്ന പോല്‍ 
മൃദു ചുംബന പൂക്കളായ് 
പ്രണയാര്ദ്രം എന്നുയിരു ഒഴുകു നീ 

അള്ളാ അള്ളാ  മേരെ അള്ളാ മേരി ദുവാ യെ പരി
ഇല്ല ഇല്ല മണ്ണില്‍ ഇല്ല നിന്നെ വെല്ലും പുഞ്ചിരി 


Mele moha vaanam
raavil minnum haaram neettum ninne kandal
aadum eerathandum
thaane ganam moolum penne ninne kandal
chelil nee pokumbol ente ullil poovakakal pootha pole
Allah Allah mere Allah meri dua yeh pari
illa illa mannil illa ninne vellum punchiripanimukhi ithalukal iravine
mrudulamay thazhukidumenna polnaru vennila thoovalay
pranayardramennuyiru thazhuku nee


Allah Allah mere Allah meri dua yeh pari
illa illa mannil illa ninne vellum punchiri
kathiroli nadhikalil pulariyil
tharalamay ozhukidumenna pol
mrudu chumbana pookkalay
pranayardramennuyiril ozhuku nee
Allah Allah mere Allah meri dua yeh pari
illa illa mannil illa ninne vellum punchiri




Newer Post
Previous
This is the last post.

0 comments:

Post a Comment

 
TOP