Loading...
Thursday 10 January 2013

പ്രണയകാലം





thanks to PranayaGanangal



film      : pranya kaalam 

Lyrics  : rafeeq ahamed


Singers: ranjith

Music   :
 ouseppachan

Year    : 2007



ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍ പുലരി തിളങ്ങി മൂകം
ഇലകളില്‍ പൂക്കളില്‍ എഴുതി ഞാന്‍
ഇലവെയിലായി നിന്നെ
മേഘമായ് എന്‍ താഴ്‌വരയില്‍
താളമായ് എന്‍ ആത്മാവില്‍
നെഞ്ചിലാളും മഞ്ചിരാതിന്‍
നാളംപോല്‍ നിന്നാലും നീ

ഒരു കാറ്റില്‍ നീന്തി വന്നെന്നില്‍
പെയ്തു നില്‍ക്കു നീയെന്നും
മഴ മയില്‍‌പീലി നീര്‍ത്തും
പ്രിയ സ്വപ്നമേ
പല വഴിമരങ്ങളായി നിനവുകള്‍ നില്‍ക്കെ
കൊലുസ്സണിയുന്ന നിലാവേ
നിന്‍ പദ താളം വഴിയുന്ന
വനവീഥി ഞാന്‍

ചിരമെന്‍ തിരകൈകള്‍ നീളും
ഹരിതാര്‍ദ്ര തീരം അറിയാതെ നീ
പല ജന്മമായ് മനം തേടും
മ്രിതുനിസ്വനം
വെയിലിഴകള്‍  പാകിയീ മന്താരത്തിനിലകള്‍
പൊതിഞ്ഞൊരു കൂട്ടില്‍
തപസ്സില്‍ നിന്നുണരുന്ന
ശലഭം പോലെ 



Oru Venal Puzhayil Thelineeril Pulari Thilangee Mookam
Ilakalil Pookkalil Ezhuthi Njaan Ila Veyilaay Ninne
Meghamaay Enn Thaazhvarayil Thaalamaay Enn Aathmaavil
Nenchilalum Manichiraathin Naalam Pol Ninnaalum Nee

Oru Kaattilneenthi Vannennil Peythu Nilkoo Neeyennum
Mazhamayilpeeli Neerthum Priyaswapnameyy
Pala Vazhimarangalaay Ninavukal Nilkke
Kolussaniyunna Nilaavee
Nin Pada Thaalam Vazhiyunna Vanaveedhi Njaan

Chiramen Thirakaikal Neelum Harithaardratheeram
Pala Janmamaay Manam Thedum Mriduniswanam
Veyilizhakal Paakiyee Mandarathin Ilakal Pothinjoru Koottil
Thapassil Ninnunarunnu Shalabhampol Neee



0 comments:

Post a Comment

 
TOP